ജയസൂര്യയും ദിലീപുമൊക്കെ കുത്തകയാക്കി വെച്ചിരിയ്ക്കുന്ന കോമഡി റോളുകളില്‍ ഭാഗ്യം പരീക്ഷിയ്ക്കാന്‍ യങ് സ്റ്റാര്‍ പൃഥ്വിരാജും ഒരുങ്ങുന്നു. ക്രേസി ഗോപാലന് ശേഷം ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന തേജഭായി ആന്റ് ഫാമിലിയിലൂടെയാണ് പൃഥ്വിയുടെ കോമഡി അവതാരം വെള്ളിത്തിരയിലെത്തുന്നത്
No comments:
Post a Comment