സിനിമയില്‍ വ്യത്യസ്‌തമായ വേഷങ്ങള്‍ അവതരിപ്പിച്ചാണ് കാവ്യമാധവന്‍ എന്ന അഭിനേത്രി മലയാളികളുടെ മനസില്‍ കൂടുകൂട്ടിയത്. കാവ്യയ്‌ക്ക് മലയാളി സമൂഹത്തിലുള്ള സ്വാധീനം കണ്ടിട്ടാകണം, പ്രമുഖ കമ്പനികള്‍ അവരെ ബ്രാന്‍ഡ് അംബാസിഡറാക്കിയത്.
കാവ്യ അഭിനയിച്ച സിനിമകള്‍ പോലെതന്നെ പരസ്യങ്ങളും സൂപ്പര്‍ഹിറ്റായിട്ടുണ്ട്. ഇപ്പോഴിതാ ഒരു പ്രമുഖ റൈസ് ബ്രാന്‍ഡിന് വേണ്ടി കാവ്യ അഭിനയിച്ച പരസ്യചിത്രീകരണത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ചര്‍ച്ചയാകുന്നത്.
ഈ പരസ്യത്തില്‍ 11 വ്യത്യസ്‌ത ഭാവങ്ങളിലായിരുന്നു കാവ്യയുടെ വേഷപകര്‍ച്ച. യുവതിയായും വീട്ടമ്മയായും മുത്തശിയായും ഈ പരസ്യത്തില്‍ കാവ്യ അഭിനയിച്ചു. മദ്ധ്യവയസ്‌കയായ മുസ്‌ളിം വീട്ടമ്മയായാണ് കാവ്യ ഏറെ തിളങ്ങിയത്. കൊച്ചിയിലെ പ്രമുഖ പരസ്യകമ്പനിയാണ് ഈ പരസ്യം ചിത്രീകരിച്ചത്. ഓണത്തിനു മുമ്പുതന്നെ ടിവി സ്‌ക്രീനുകളിലും മറ്റും കാവ്യയുടെ പുതിയ പരസ്യം എത്തും.

Oru bhavam kazinja theranjeduppinu kangu..
ReplyDeleteMlayalam nayigamarude nayigayaygunna kavya very garit
ReplyDelete