Monday 22 August, 2011

അപമാനിച്ച ജഗതിയോട് ബഹുമാനമില്ല: രഞ്ജിനി

ഏഷ്യാനെറ്റിലെ മ്യൂസിക് റിയാലിറ്റി ഷോ ആയ മഞ്ച് സ്റ്റാര്‍ സിങ്ങര്‍ ഫൈനല്‍ വേദിയില്‍ വച്ച് തന്നെ പരസ്യമായി അപമാനിച്ച നടന്‍ ജഗതി ശ്രീകുമാറിനെതിരെ അവതാരക രഞ്ജിനി ഹരിദാസ്. അഭിപ്രായസ്വാതന്ത്ര്യം എന്ന വിഷയത്തെക്കുറിച്ച് ഒരു മാധ്യമത്തില്‍ എഴുതിയ ലേഖനത്തിലാണ് രഞ്ജിനി ജഗതിയെ രൂക്ഷമായി വിമര്‍ശിക്കുന്നത്.

ജഗതിയുടെ പേര് എടുത്തുപറയാന്‍ മിസ്റ്റര്‍ മൂണ്‍ എന്നുപറഞ്ഞാണ് രഞ്ജിനി ജഗതിയെ കടന്നാക്രമിക്കുന്നത്. ജഗതിയുടെ അമ്പിളിയെന്ന വിളിപ്പേരാണ് രഞ്ജിനി മൂണ്‍ ആക്കി മാറ്റിയത്.

തന്നെ വിമര്‍ശിച്ചത് ആളാകാനാനുള്ള ജഗതിയുടെ തന്ത്രമായിരുന്നു എന്നാണ് പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ രഞ്ജിനി ആരോപിക്കുന്നത്. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തിക്കൊണ്ട് ജഗതി തന്നെ പൊതുജനങ്ങളുടെ മുമ്പില്‍ വച്ച് അപമാനിക്കുകയായിരുന്നു എന്നും രഞ്ജിനി ആരോപിക്കുന്നു.

എനിക്ക് കരഞ്ഞുകൊണ്ട് സ്‌റ്റേജില്‍ നിന്ന് ഓടിപ്പോവുകയോ കണ്ണിന് പകരം കണ്ണ് അല്ലെങ്കില്‍ പല്ലിന് പകരം പല്ല എന്ന രീതിയില്‍ തിരിച്ച് വിമര്‍ശിക്കുകയോ ചെയ്യാമായിരുന്നു. എന്നാല്‍ തന്നെ ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കുക എന്നതാണ് പ്രധാനം എന്ന് മനസിലാക്കി ഞാന്‍ എല്ലാം ക്ഷമിക്കുകയായിരുന്നു- രഞ്ജിനി പറയുന്നു.

എന്തായാലും നടന്നത് 'ചീപ്പ് പബ്ലിസിറ്റി' ആയിരുന്നുവെന്നും തനിക്കിപ്പോള്‍ ജഗതിയെന്ന അഭിനയപ്രതിഭയോട് യാതൊരുവിധ ബഹുമാനവും ഇല്ലെന്നും രഞ്ജിനി കുറിപ്പില്‍ തുറന്നടിച്ചിട്ടുണ്ട്. ഇനി രഞ്ജിനയുടെ ഈ പ്രതികരണത്തോട് ഹാസ്യസാമ്രാട്ട് എങ്ങനെ പ്രതികരിക്കുമെന്നാണ് കണ്ടറിയേണ്ടത്.

ഏപ്രില്‍ 14ന് തിരുവനന്തപുരത്തെ നിശാഗന്ധി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന മഞ്ച് സ്റ്റാര്‍ സിങ്ങര്‍ ഫൈനലിനിടെയായിരുന്നു രഞ്ജിനിയുടെ അവതരണ രീതിയിലെയും സംഭാഷണത്തെയും മറ്റും ജഗതി വിമര്‍ശിച്ചത്.

ഒരു പ്രമുഖ റിയാലിറ്റി ഷോയുടെ അവതാരക പലപ്പോഴും വിധികര്‍ത്താവ് ചമയാറുണ്ട് എന്നായിരുന്നു ജഗതി തുറന്നടിച്ചത്. രഞ്ജിനിയുടെ ചില ആക്ഷനുകള്‍ ജഗതി അനുകരിച്ച് കാട്ടുകയും ചെയ്തു. രഞ്ജിനി തന്നെയായിരുന്നു ജഗതിയോട് മത്സരഫലം ഊഹിച്ചുപറയാനായി ആവശ്യപ്പെട്ടത്. ജഗതി വിമര്‍ശിച്ചുകൊണ്ടിരിക്കുമ്പോള്‍ പലവിധ ചേഷ്ടകളുമായി രഞ്ജിനി അടുത്തുതന്നെയുണ്ടായിരുന്നു.

ഒടുക്കം ജഗതിയുടെ പക്കല്‍ നിന്ന് മൈക്ക് കിട്ടിയപ്പോള്‍ താനിത് ചോദിച്ച് മേടിച്ചെന്നായിരുന്നു രഞ്ജിനിയുടെ കമന്റ്. ഒപ്പം ഇന്നേ ദിവസം താന്‍ രഞ്ജിനി ഡേയായി പ്രഖ്യാപിച്ചിരിക്കുന്നുവെന്നും രഞ്ജിനി പറഞ്ഞു. എന്തായാലും തന്റെ മുന്നില്‍ വച്ച് അപമാനിക്കുന്ന തരത്തില്‍ ഒരാള്‍ വിമര്‍ശനമുന്നയിച്ചിട്ടും പുഞ്ചിരിയും മനസ്സാന്നിധ്യവും കൈവിടാതെ രഞ്ജിനി അവതാരകയുടെ ജോലി പൂര്‍ത്തിയാക്കിയത് ചെറിയകാര്യമല്ല.

21 comments:

  1. yes she is absolutely right!!! i agree with her

    ReplyDelete
  2. http://www.youtube.com/watch?v=2UgLDz5pams

    ReplyDelete
  3. ullathu paranjaal uriyum chirikkum....!!!

    ReplyDelete
  4. illathathu undannu kanichaal aaruum thurannadikkum

    ReplyDelete
  5. stone will throne only in mangotree which have it.

    ReplyDelete
  6. Its ridiculous to say that a legendary actor like Jagathy Sreekumar needs attention by commenting about Renjini Haridas. His presence itself grabs attentions of lakhs.He just told the facts.An average person like Renjini cant digest it.

    ReplyDelete
  7. നൈറ്റ്‌ ക്ലബ്ബില്‍ അന്തിയുറങ്ങുന്ന രഞ്ജിനിയെ വിമര്‍ശിച്ചിട്ട്‌ വേണ്ടേ മുപ്പത്തഞ്ചില്‍പരം വര്ഷം ആയിരത്തിലധികം സിനിമയില്‍ തകര്‍ത്താടിയ ജഗതിക്ക് ആളാകാന്‍. ജഗതിയെ പരിപാടിക്ക് വിളിച്ചത് തന്നെ ആളെ കൂട്ടാന്‍ വേണ്ടിത്തന്നെ. അല്ലാതെ രഞ്ജിനി ഹരിദാസ്‌നെ ഒരു നോക്ക് കാണാന്‍ ആള് കൂടിയതല്ല. ആസനത്തില്‍ ധാരാളം ആല് കിളിര്ത്തിട്ടുള്ള രഞ്ജിനിക്ക് വിവരമില്ലായ്മ തന്നെയാണ് പ്രശ്നം. താന്‍ പറയുന്നതെല്ലാം ശരിയാനെന്നുള്ള ധാരണ ശരിയല്ല. കുടിച്ചു ഡാന്‍സ് കളിക്കുമ്പോള്‍ കാര്യസാധ്യത്തിനുവേണ്ടി പുകഴ്ത്തുമ്പോള്‍ അത് വേദവാക്യമായി എടുത്താല്‍, ചണ്ടിയായി വലിച്ചെറിയുമ്പോള്‍ വളരെ വൈകും......

    ReplyDelete
  8. നൈറ്റ്‌ ക്ലബ്ബില്‍ അന്തിയുറങ്ങുന്ന രഞ്ജിനിയെ വിമര്‍ശിച്ചിട്ട്‌ വേണ്ടേ മുപ്പത്തഞ്ചില്‍പരം വര്ഷം ആയിരത്തിലധികം സിനിമയില്‍ തകര്‍ത്താടിയ ജഗതിക്ക് ആളാകാന്‍. ജഗതിയെ പരിപാടിക്ക് വിളിച്ചത് തന്നെ ആളെ കൂട്ടാന്‍ വേണ്ടിത്തന്നെ. അല്ലാതെ രഞ്ജിനി ഹരിദാസ്‌നെ ഒരു നോക്ക് കാണാന്‍ ആള് കൂടിയതല്ല. ആസനത്തില്‍ ധാരാളം ആല് കിളിര്ത്തിട്ടുള്ള രഞ്ജിനിക്ക് വിവരമില്ലായ്മ തന്നെയാണ് പ്രശ്നം. താന്‍ പറയുന്നതെല്ലാം ശരിയാനെന്നുള്ള ധാരണ ശരിയല്ല. കുടിച്ചു ഡാന്‍സ് കളിക്കുമ്പോള്‍ കാര്യസാധ്യത്തിനുവേണ്ടി പുകഴ്ത്തുമ്പോള്‍ അത് വേദവാക്യമായി എടുത്താല്‍, ചണ്ടിയായി വലിച്ചെറിയുമ്പോള്‍ വളരെ വൈകും......

    ReplyDelete
  9. Ranjinu bangalore hot party

    http://www.youtube.com/watch?v=6Tw8xMrBUDw&feature=related

    ReplyDelete
  10. Jagathi sreekumarinu aalakan Renjini haridasine vimarshikkenda gathiked addehathinilla.Atupolum manassilakkanulla vivaram Renjini haridasinu illa.Jagathiyod samsarikkan polumulla yogyatha renjinikkilla.

    ReplyDelete
  11. Jagathy Sreekumar tell the trooth....

    ReplyDelete
  12. ee renjini aaraaa...innalathe malavellathil olichu vanna keedam...oru 10 year kazinjal aarkum ivale ariyillayirikkum..

    BUT THE GREAT COMEDIAN ACTOR 'JAGATHI SREEKUMAR' WILL REMAINS IN THE HEART OF EACH AND EVERY MALAYALIES BY HIS 1000+ ROLES.....

    ReplyDelete
  13. ranjini go back...idot...adhyam vimarshanangal endhinu vendiyanennu manasilakku...swayam manasilakan kazhivillengil pinne ithe vazhiyullu. ithu kerala janathayude shabdhamanennu vicharichal mathi. athu jagathi paranju enne ullu... pithakali...

    ReplyDelete
  14. JAGATHI VALLYA KOOTHARA ANENNU ELLARKKUM ARIYAM ALUDE KAYYILIRIPPU ATHRA NALLATHONNUM ALLA.

    ReplyDelete
  15. NJANUM H PRASADINTE OPINION THANNEYYYYYYY


    ജഗതിയെ പരിപാടിക്ക് വിളിച്ചത് തന്നെ ആളെ കൂട്ടാന്‍ വേണ്ടിത്തന്നെ. അല്ലാതെ രഞ്ജിനി ഹരിദാസ്‌നെ ഒരു നോക്ക് കാണാന്‍ ആള് കൂടിയതല്ല. ആസനത്തില്‍ ധാരാളം ആല് കിളിര്ത്തിട്ടുള്ള രഞ്ജിനിക്ക് വിവരമില്ലായ്മ തന്നെയാണ് പ്രശ്നം. താന്‍ പറയുന്നതെല്ലാം ശരിയാനെന്നുള്ള ധാരണ ശരിയല്ല.

    ReplyDelete
  16. Jagathy is a great actor. Rangini is a great compere. Both are great in their respective fields. If Jagathy wanted to correct Ranjini, he should have done it in a polite and better way. The way he expressed himself on the stage does not show the greatness in Jagathy. Will anyone stand such a public insult, especially when you are an honourable invitee to the show?? Full marks to ranjini for showing maturity and taking the show forward. I am sure none of us would have done it the way she handled the situation even though publicly insulted on a live show. Its better if Jagathy understands his greatness and behaves accordingly.

    ReplyDelete
  17. Number one:If she is going further more then it may be difficult for her to survive.It is for sure.
    Two. There is a saying that some people taking one man to hospital after a cobra bite and the worms on the ditches says that this will happen to every body if you play with us. Where is worm and a cobra

    ReplyDelete
  18. Come on guys, give some respect when you guys comment about a female. You guys have the right to post your comment but in a decent way though. If you guys don't like her,just don't watch her show and change the channel. Please don't forget that she is a daughter and sister, so please think about her mother and brother also before you make your childish comment. God bless you all.

    ReplyDelete
  19. കേറി പോടീ പിത്തക്കാളി രണ്ജിനീ .....കോമാളിത്തരങ്ങള്‍ അല്ലാതെ ഇവളുടെ കയ്യില്‍ എന്താ ഉള്ളത് ?? പരട്ട ഇങ്ങ്ളിഷോ ??

    ReplyDelete
  20. 'ആമ മുക്കിയാല്‍ ആന പ്പിണ്ട മാകില്ല.ആന തന്നെ മുക്കണം'. കേരളത്തില്‍ ജനങ്ങളുടെ മനസ്സില്‍ ജഗതിയുടെ സ്ഥാനം എന്തെന്ന തിരിച്ചറിവുള്ള ത് കൊണ്ടാണ് .ഐഡിയ സ്റ്റാര്‍ സിംഗര്‍ പരിപാടിക്ക് അദ്ധേഹത്തെ സംഘടകള്‍ ക്ഷണിച്ചത്.വേദിയില്‍ വെച്ചു രഞ്ജിനി ഹരിദാസിനെ വിമര്ഷിച്ചതിലും,അപമാനിച്ചതിലും കുറ്റം പറയാന്‍ പറ്റില്ല.കാരണം കുറേ കാലമായി നമ്മുടെ മാതൃ ഭാഷയെ വികൃതമാക്കി കോപ്രായങ്ങള്‍ കാട്ടുന്ന രണ്ജിനിയെ പ്രേക്ഷകര്‍ സഹിക്കുന്നു.മഹാ ബോറന്‍ അവതരണം.നാല് ഇംഗ്ലിഷ് അക്ഷരം അറിയാമെന്നു വെച്ചു രഞ്ജിനി ഇങ്ങിനെ തരം താഴരുതായിരുന്നു.കഷ്ടം.രഞ്ജിനി ''ഇമ്മ്ണി ബാല്യ''അവതാരിക ആയിരുന്നെങ്കില്‍ എത്രയോ മികച്ച ചാനലുകളില്‍ ചാന്‍സ് കിട്ടുമായിരുന്നു.അതില്ലാത്തതിനാല്‍ ഏഷ്യനെറ്റുമായി കഞ്ഞി കുടിച്ചു പോകുന്നു.ഈ രണ്ജിനിയാണോ കേരളത്തിന്‍റെ ഹാസ്യ സാമ്രാട് ജഗതീ ശ്രീകുമാറിനെ വിമര്‍ശിക്കുന്നത്?കേരളത്തിലെ മൊത്തം ജനങ്ങള്‍ക്ക്‌ പറയാനുള്ളത് ജഗതി പറഞ്ഞു എന്ന് മാത്രം.അതില്‍ അത്ഭുതപ്പെടാനില്ല.

    ReplyDelete