പളുങ്ക് എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ലക്ഷ്മി ശര്‍മ്മയ്ക്ക് സംവിധായകന്റെ ശല്യം. ഒരു സീരിയല്‍ സംവിധായകനാണത്രേ ലക്ഷ്മിയെ ശല്യം ചെയ്യുന്നത്. ഇയാളുടെ അതിരുകടന്ന പെരുമാറ്റം മൂലം ലക്ഷ്മിയ്ക്ക് സീരിയല്‍ സെറ്റ് ഉപേക്ഷിച്ചുപോകേണ്ടിവന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
മമ്മൂട്ടിയുടെ നായികയായി എത്തിയെങ്കിലും അത്ര മികച്ച വേഷങ്ങള്‍ പിന്നീട് ലക്ഷ്മിയെത്തേടി എത്തിയിട്ടില്ല. പലവേഷങ്ങളും ചെയ്‌തെങ്കിലും ഒന്നും ക്ലിക്കായതുമില്ല. അങ്ങനെയാണ് അവര്‍ ഒരു സീരിയലില്‍ അതിഥിതാരമായി അഭിനയിക്കാന്‍ തീരുമാനിച്ചത്.
ചലച്ചിത്രരംഗത്ത് സ്ത്രീവിഷയത്തില്‍ കുപ്രസിദ്ധനായ ഒരാളാണത്രേ ഈ സംവിധായകന്‍. സിനിമയില്‍ ഡിമാന്റ് കുറഞ്ഞപ്പോഴാണ് ഈ സംവിധായകന്‍ സീരിയല്‍ രംഗത്തേയ്ക്ക് തിരിഞ്ഞത്. തന്റെ സീരിയലില്‍ അതിഥിയാകാന്‍ ലക്ഷ്മിയെത്തിയതോടെ ഇയാളുടെ ശ്രദ്ധ ഇവരിലേയ്ക്ക് തിരിയുകയാണത്രേ ഉണ്ടായത്.

No comments:
Post a Comment