ഓഗസ്റ്റ് 27ന് ചാക്കോച്ചന്‍ നായകനായ ‘ഡോക്ടര്‍ ലവ്’ പ്രദര്‍ശനത്തിനെത്തും. കോളജ് കാമ്പസില്‍ പ്രണയപ്പനി പിടിച്ചുനടക്കുന്നവര്‍ക്ക് ചികിത്സ നടത്തുന്ന പ്രണയഡോക്ടറായാണ് ചാക്കോച്ചന്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. കെ ബിജു സംവിധാനം ചെയ്യുന്ന ഈ ചിത്രം വിതരണത്തിനെത്തിക്കുന്നത് സാക്ഷാല്‍ മോഹന്‍ലാല്‍. മാക്സ്‌ലാബ് ഒരിടവേളയ്ക്ക് ശേഷം റിലീസ് ചെയ്യുന്ന സിനിമയാണിത്.
No comments:
Post a Comment