'പാപ്പി അപ്പച്ചാ' എന്ന ചിത്രത്തിനു ശേഷം സംവിധായകന്‍ മമാസ് 'സിനിമാ കമ്പനി'യിലൂടെ വീണ്ടും രംഗത്തെത്തുന്നു. യുവതലമുറയുടെ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും കഥ പറയുന്ന ചിത്രത്തില്‍ പുതുമുഖങ്ങളാണ് പ്രധാന വേഷത്തില്‍. മമാസിന്േറതുതന്നെയാണ് തിരക്കഥ. ലക്ഷദ്വീപിലെ വ്യവസായി ഫരീദ്ഖാനാണ് ചിത്ര നിര്മാണം.
സംഗീതസംവിധാനം അല്ഫോണ്സ് ജോസഫും ഛായാഗ്രഹണം ജിബു ജേക്കബും നിര്വഹിക്കുന്ന ചിത്രം വൈറ്റ് സാന്ഡ് മീഡിയ ഹൗസിന്റെയും മാമാസിയന്‍ മൂവീസിന്റെയും ബാനറിലാണ് പുറത്തിറക്കുക. ചിത്രത്തിലേക്കുള്ള ഏഴ് പുതുമുഖതാരങ്ങളെ ഓഡിഷനിലൂടെ തിരഞ്ഞെടുക്കമെന്ന് സംവിധായകന്‍ മമാസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
visit : http://www.mamasianmovies.com/സംഗീതസംവിധാനം അല്ഫോണ്സ് ജോസഫും ഛായാഗ്രഹണം ജിബു ജേക്കബും നിര്വഹിക്കുന്ന ചിത്രം വൈറ്റ് സാന്ഡ് മീഡിയ ഹൗസിന്റെയും മാമാസിയന്‍ മൂവീസിന്റെയും ബാനറിലാണ് പുറത്തിറക്കുക. ചിത്രത്തിലേക്കുള്ള ഏഴ് പുതുമുഖതാരങ്ങളെ ഓഡിഷനിലൂടെ തിരഞ്ഞെടുക്കമെന്ന് സംവിധായകന്‍ മമാസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

No comments:
Post a Comment