Monday, 18 July 2011

ULAKAM CHUTTUM VALIBHAN New Trailer

രാജ് ബാബു സംവിധാനം ചെയ്യുന്ന 'ഉലകം ചുറ്റും വാലിബെന്‍'
ഗാലക്സി ഫിലിംസിന്റെ ബാനറില്മിലന്ജലീല്‍, ബഷീര്എന്നിവര്നിര്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും, സംഭാഷണവും കൃഷ്ണ പൂജപ്പുരയുടേതാണ്. ആനന്ദക്കുട്ടനാണ് ക്യാമറാമാന്‍.ബിജു മേനോന്‍, ഇന്നസെന്റ്, സലിംകുമാര്‍, ബിജുക്കുട്ടന്‍, സുരേഷ് കൃഷ്ണ, സാദിക്ക്, മാമുക്കോയ, ശോഭാ മോഹന്തുടങ്ങിയവരാണ്...

No comments:

Post a Comment