Friday 8 July, 2011

Lalettan 300th Movie Pranayam Trailer

ഓണത്തിന് റിലീസ് ചെയ്യുന്ന നൂറ്റമ്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തില്‍ ലാല്‍ വെറും 15 മിനിറ്റ് മാത്രമേ ഉള്ളൂ എന്നു വാര്‍ത്തകള്‍ വന്നത് ലാല്‍ ആരാധകരെ വിഷമിപ്പിച്ചിരുന്നു. എന്നാല്‍ അതില്‍ സത്യമില്ല. സിനിമയില്‍ 40 മിനിറ്റ് സമയം മോഹന്‍ലാലിന്‍റെ കഥാപാത്രം ഉണ്ടായിരിക്കും. ഈ രംഗങ്ങള്‍ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റും. ചിത്രത്തില്‍ അസാധാരണ പ്രകടനത്തിനുള്ള അവസരമാണ് ലാലിനുള്ളത്.

No comments:

Post a Comment