Saturday 16 July, 2011

The King & The Commissioner New Trailer 2011


മലയാള സിനിമയുടെ ബോക്സോഫീസില്‍ കോടികളുടെ കിലുക്കമുണര്‍ത്താന്‍ മെഗാസ്റ്റാറും ആക്ഷന്‍ സൂപ്പര്‍സ്റ്റാറും ഒന്നിച്ചു. അതേ, ജോസഫ് അലക്സായി മമ്മൂട്ടിയും ഭരത്ചന്ദ്രനായി സുരേഷ്ഗോപിയും വീണ്ടും എത്തുന്നു. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍’ എന്ന ബിഗ്ബജറ്റ് ഓണത്തിന് പ്രദര്ശനത്തിനെത്തും

No comments:

Post a Comment