Friday 15 July, 2011

Dileep in Mr. Marumakan Malayalam 2011

സന്ധ്യാമോഹന്‍ സംവിധാനം ചെയ്യുന്ന ‘മിസ്റ്റര്‍ മരുമകന്‍’ എന്ന ചിത്രത്തിലാണ് മലയാള സിനിമയിലെ 10 നായികമാര്‍ക്കൊപ്പം ഒരു ഗാനരംഗം ദിലീപ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഒരു അടിപൊളി ഗാനത്തിന് 10 നായികമാര്‍ക്കൊപ്പം ചുവടുവയ്ക്കുന്ന രംഗം പ്രേക്ഷകര്‍ കൈയടിയോടെ സ്വീകരിക്കുമെന്നാണ് ദിലീപിന്‍റെ വിശ്വാസം.

No comments:

Post a Comment