ലെനിന്‍രാജേന്ദ്രനു വേണ്ടി രമേഷ് നാരായണ്‍ ചെയ്ത ഒരു ട്യൂണുണ്ട്. മനസ്സില്‍ ലെനിന്‍ കാലങ്ങളായി സൂക്ഷിച്ച ഈണം. ആ ഈണത്തിലൊരു പാട്ടെഴുതി നോക്കൂ എന്ന അഭ്യര്‍ഥനയ്ക്കു ശേഷം പുലര്‍ച്ചെ മൂന്നിനെഴുന്നേറ്റ് എഴുതിയ പാട്ടാണ് ' മഞ്ഞില്‍ മെല്ലെ ... ചായം തൂകി... തങ്ക ചായിക ചേലുണര്‍ന്നു... എന്ന ഗാനം. ആ ഗാനം മകരമഞ്ഞിലെ ശീര്‍ഷക ഗാനമായി.ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടി.
No comments:
Post a Comment