ചാപ്പാ കുരിശും വരുന്നത് ഹോളിവുഡില്‍ നിന്ന്?സമീപകാലത്ത് മലയാളി പ്രേക്ഷകര്‍ക്ക് പുതുമ സമ്മാനിച്ച പല ചിത്രങ്ങളും ഹോളിവുഡ് സിനിമകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിര്‍മ്മിച്ചവയായിരുന്നു. ‘റേസ്’, ‘കോക്‍ടെയില്‍’, ‘അന്‍വര്‍’ തുടങ്ങിയ സിനിമകള്‍ക്ക് ഹോളിവുഡ് ഒറിജിനലുകളുമായുണ്ടായിരുന്ന സാദൃശ്യം അമ്പരപ്പിക്കുന്നതായിരുന്നു.
No comments:
Post a Comment